ദോഹ:ഖത്തർ പോസ്റ്റ് സ്ഥാപിതമായിട്ട് 75 വർഷംപൂർത്തിയാകുന്നതിന്റെ ഭാഗമായി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1950 മുതൽ ഇന്നുവരെ ഖത്തർ പോസ്റ്റ് കൈവരിച്ച സേവന പുരോഗതിയും രാജ്യത്തിന്റെ തപാൽ–ലോജിസ്റ്റിക് മേഖലയിലെ നിർണായക പങ്കുമാണ് ഈ സ്റ്റാമ്പിലൂടെ പ്രതിഫലിപ്പിക്കുന്നത്.
കഴിഞ്ഞവർഷങ്ങളിലായി തപാൽ ശൃംഖലയുടെ നവീകരണം, ലോജിസ്റ്റിക് സേവനങ്ങളുടെ വിപുലീകരണം, ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനം, ട്രാക്കിങ്–ഡെലിവറി സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ ഖത്തർ പോസ്റ്റ് വിജയകരമായി നടപ്പാക്കിയതായി അധികൃതർ വ്യക്തമാക്കി. ......
ദോഹ:ഖത്തറിന്റെ വടക്കൻ, മധ്യ മേഖലകളിൽ ഞായറാഴ്ച മഴ രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. വരും മണിക്കൂറുകളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തുടരുന്നുവെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായതുവരെയുള്ള കാറ്റുകൾ വീശുന്നുണ്ടെന്നും, പ്രദേശങ്ങളനുസരിച്ച് കാലാവസ്ഥയുടെ തീവ്രതയിൽ വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ......
മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ച് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വ്വീസ് ചൊവ്വാഴ്ച(30.12.25) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 5 മണിവരെ നിര്‍ത്തിവയ്ക്കും. അഞ്ച് മണിക്ക് ശേഷം സര്‍വ്വീസ് ഉണ്ടായിരിക്കും. ......
കൊച്ചി: യെലഹങ്കയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വേണ്ടി മുതലക്കണ്ണീരൊഴുകിയ എ എ റഹിം എംപിയും സിപിഎം നേതാക്കളും സമയം കിട്ടുമ്പോൾ എറണാകുളത്തെ മൂലമ്പള്ളി കൂടി സന്ദർശിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊടുംക്രൂരതയുടെ 17 വർഷങ്ങളാണ് കടന്നു പോയത്. ......
കൊച്ചി: ഇന്ത്യയെന്ന ആശയത്തെ തന്നെ തകർത്ത് വർഗീയതയും വിദ്വേഷവും കുത്തിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാറും കേന്ദ്രസ് ആർക്കാരും നടത്തുന്നതെന്ന് മുൻമന്ത്രി കെ ബാബു എംഎൽഎ. എറണാകുളം ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി : അത്യാധുനിക സാങ്കേതികവിദ്യയായ ഓഗ്മെന്റഡ് റിയാലിറ്റി (AR) ഉപയോഗിച്ചുള്ള കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. ......
രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു. പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ച് കേരളത്തിൻറെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. ......
കൊച്ചി : പ്രമുഖ കഥാകൃത്ത് ജോർജ് ജോസഫ് കെ യുടെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ പ്രകാശനം ചെയ്യുന്നു. പ്രശസ്ത എഴുത്തുകാരൻ പി.എഫ് മാത്യൂസും നിരൂപകൻ എൻ ഇ സുധീറും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ......
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ......
ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകർക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ......